മിസ് ഇന്ത്യ മുൻ മത്സരാർഥി റിങ്കി അന്തരിച്ചു

മിസ് ഇന്ത്യ മുൻ മത്സരാർഥി റിങ്കി അന്തരിച്ചു

Play all audios:


ഒരാഴ്ച മുമ്പ് 2017ലെ മിസ് ഇന്ത്യ റണ്ണറപ്പ് പ്രിയങ്ക കുമാരി റിങ്കിയുടെ അസുഖത്തെ പറ്റി വിവരങ്ങൾ പങ്കുവച്ചിരുന്നു. ചികിത്സയ്ക്കായി സഹായവും അവർ അഭ്യർഥിച്ചിരുന്നു.X Image Credit: Instagram /


rinkychakma_official