ലാളിത്യമാര്‍ന്ന ശുശ്രൂഷയ്ക്ക് സൗഖ്യദാന ശക്തിയുണ്ട് #സാന്താ മാര്‍ത്ത - vatican news

Play all audios:

സാമൂഹ്യശൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം : “നാം സൗഖ്യപ്പെടേണ്ടതുണ്ട്, എന്നാല്‍ ഒരു നല്ല വാക്കും, ക്ഷമയും, കാരുണ്യത്തിന്‍റെ നോട്ടവുമുള്ള വിനയഭാവവുമുണ്ടെങ്കില്‍
നമുക്കെല്ലാവര്‍ക്കും മറ്റുള്ളവരെയും സൗഖ്യപ്പെടുത്താനാകും .” #സാന്താ മാര്‍ത്ത ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ലത്തീന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം
സമൂഹ്യശൃംഖലകളില്‍ പങ്കുവച്ചു. We all need to be healed, and we can all heal others if we are humble and meek: with a good word, with patience, with a glance. #SantaMarta Tutti abbiamo
bisogno di essere guariti e tutti possiamo guarire gli altri se siamo umili e miti: con una buona parola, con la pazienza o con uno sguardo. #SantaMarta Todos tenemos necesidad de ser
curados y todos podemos curar a los otros si somos humildes y mansos: con una buena palabra, con paciencia o con una mirada. #SantaMarta Omnes sanatione indigemus et omnes alios sanare
possumus si humiles sumus et mites: per probum verbum, patientiam vel contuitum. #SantaMarta